മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. മാനസിക സമ്മർദ്ദം, അഭിപ്രായവ്യത്യാസം, ആഗ്രഹഭംഗം എന്നിവ അനുഭവപ്പെടാം.......
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് 'വേഴു'. 'വേഴു' എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എക്സൈസ്, സഹകരണ മന്ത്രി എം ലിജു പ്രകാശനം ചെയ്തു. ......
കൊച്ചി: സംസ്ഥാനത്തെ ഭൂസംബന്ധമായ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ......
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതോടെ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ പുതിയ അധ്യായം തുറന്നിരിക്കുകയാണ്. കരാർ അനുസരിച്ച് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവയിൽ വൻ ഇളവ് ലഭിക്കും. ......
കൊച്ചി: സാമ്പത്തിക വർഷത്തിലെ (2026 - 27) ആദ്യ പാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. ......
ചെറിയനാട്: കർക്കടകമാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുമുള്ള ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചെറിയനാട് ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
അബ്ദുൾ ജബ്ബാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി സുദർശൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്മിത റജി, എച്ച്.എം.സി അംഗം ജോൺ ജോർജ്ജ്,യോഗാചാര്യൻ ഉമേഷ് ഉണ്ണികൃഷ്ണൻ
എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഡോ. നൈസി ഖാൻ കർക്കടകമാസ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ......
മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. മാനസിക സമ്മർദ്ദം, അഭിപ്രായവ്യത്യാസം, ആഗ്രഹഭംഗം എന്നിവ അനുഭവപ്പെടാം.......
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയാത്തത്രയും വലിയൊരു സാംസ്കാരിക മുന്നേറ്റമായിരുന്നു കേരളത്തിലെ വായനശാലാ വിപ്ലവമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണം സമാപന സമ്മേളനം ഉദ്ഘാടനവും പുസ്തകാസ്വാദന മത്സര സമ്മാന വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
പുസ്തകങ്ങൾക്ക് പകരമായി മൊബൈൽ സ്ക്രീനുകൾ മാറുമ്പോൾ, നമ്മുടെ അഭിമാനമായിരുന്ന വായനശാലാ പ്രസ്ഥാനങ്ങൾ പതുക്കെ വിസ്മൃതിയിലാവുകയാണ്.നമ്മുടെ വായനാശീലം ശക്തമായി തിരിച്ചുപിടിക്കേണ്ടത് ഇന്നത്തെ തലമുറയ്ക്ക് അത്യന്താപേക്ഷിതമാണ്. ......